“ഉമ്മ” The Mother

“മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ സമ്മേളിച്ചീടുന്നതൊന്നാമതായ്‌ മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍ മാതാവിന്‍ വാത്സല്ല്യ ദുഗ്ധം

Read more

“നനവാർന്ന കനവ്”

ആശകൾ പാകി അവർ തീർത്തയാ ചില്ലുകൊട്ടാരം നിലയറ്റു വീണ നേരത്തെയും വിധിയെന്നല്ലാതെ പഴിച്ചതില്ലാ!       പ്രിയമായൊരാളെ ബന്ധിച്ചുവെച്ചൊരാ ഹൃദയജാലം ഇന്നീനേരം പാതി മലർന്നുവന്നു…  

Read more

ഊഴം “The Turn”

പലപെൺകളവിടെയാ മണിപ്പൂരിലെന്നപോലെയും ജനിക്കാതിരിക്കട്ടെയാരും… വരുമൊരു തലമുറയതിനു താങ്ങായി ചുവടുവെക്കാം നമുക്കൊരുമിച്ചൊന്നായി വേഗം.   അത്രമേൽ കനവുമായി വന്നൊരാ പൂമൊട്ടിനെ ചൂണ്ടിപ്പിഴുതെടുത്തു അത്രമേൽ പവിത്രം,ഹാ മേനിയെ അത്രനിസ്സാര- ക്രൂരമായി

Read more

പുതിയ പാർലമെൻറ് മന്ദിരവും 2026…

  2001ൽ പാർലമെൻറ് സീറ്റുകളുടെ വിഭജനം നടത്താനുള്ള തീരുമാനം ഉണ്ടായിരുന്നെങ്കിലും ജനസംഖ്യ അനുപാതത്തിൽ പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സീറ്റുകൾ കുറയുമെന്ന് മനസ്സിലാക്കിയപ്പോൾ

Read more

‘The Kerala Story’ ഇതല്ല…

ഒരു ഹിന്ദി ചിത്രം വരുന്നു… കേരളത്തെ അടിമുടി കുറ്റപ്പെടുത്തുന്നു.. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ചിത്രത്തിനെതിരെ ആളുകൾ തിരിയുന്നു. അതെ പറഞ്ഞു വന്നത് കഴിഞ്ഞ ദിവസം റിലീസ്

Read more

ചിരിക്കാൻ മറന്നു പോയവർ..

       അവർക്ക് മുമ്പന്നോ വിദേശത്ത് പോയി കഷ്ടപ്പെട്ട് വലിയ വീടുണ്ടായിരിക്കാം ആരോ കൊടുത്ത വലിയ മൊമ്പയിൽ കൈയിലുണ്ടായിരിക്കാം നല്ല വസ്ത്രങ്ങളായിരിക്കാം അവർ ധരിക്കാറ് മുമ്പെന്നോ

Read more