‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ…

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ

Read more

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും;…

  തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം കിടപിടിച്ചു നിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം

Read more

ഹഫീത് റെയിൽ; ഒമാൻ -യു.എ.ഇ…

അബുദാബി/ മസ്‌കത്ത്: ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സി(യു.എ.ഇ)നുമിടയിലുള്ള റെയിൽ നെറ്റ്‌വർക്കിന് പുതിയ പേര്. ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ച് ഹഫീത് റെയിലെന്നാണ് പേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ച

Read more

വൈദ്യുതി കണക്ഷൻ ലഭിക്കാൻ വേണ്ടത്…

തിരുവനന്തപുരം: ഏതുതരം വൈദ്യതി കണക്ഷനും ലഭിക്കാന്‍ ഇനി വെറും രണ്ടേ രണ്ട് രേഖകല്‍ മാത്രം മതി. പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെ.എസ്.ഇ.ബി ലിമിറ്റഡ്

Read more

ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി:…

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​​ത്രം​​​​​പ​​​​​തി​​​​​ച്ച പ്ലേ​​​​​റ്റി​​​​​ൽ ബി​​​​​രി​​​​​യാ​​​​​ണി വി​​​​​ളമ്പിയതിന് ഹോട്ടലുടമയെ ചോദ്യംചെയ്ത് ഡല്‍ഹി പൊലീസ്. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ജ​​​​​ഹാം​​​​​ഗി​​​​​ർ​​​​​പു​​​​​രി​​​​​യി​​​​ലു​​​​ള്ള ഹോട്ടലിലാണ് സംഭവം. ബിരിയാണി കൊടുക്കുന്ന ഡി​​​​​സ്പോ​​​​​സി​​​​​ബി​​​​​ൾ പ്ലേ​​​​​റ്റി​​​​​ൽ ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ

Read more

‘സിനിമയ്ക്കായി ഏഴ് കോടി മുടക്കി…

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ

Read more

കണ്ണൂരില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള 9…

  കണ്ണൂര്‍ മട്ടന്നൂര്‍ കൊളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

Read more

പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശം; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്…

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പരാമർശത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 17400ലധികം ആളുകൾ. സന്നദ്ധ സംഘടനകളാണ് പൊതുജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. സംവിധാൻ

Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്;…

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6615 രൂപയായി. ഒരു പവൻ സ്വർണത്തിന്

Read more

വിദ്വേഷ പ്രസംഗം: മോദിക്കെതിരായ പരാതി…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവ പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Hate Speech അതേസമയം, മുസ്‍ലിം

Read more