പ്രായോഗികമല്ല… -സംസ്ഥാന സർക്കാറിന്‍റെ അതിവേഗ…

മലപ്പുറം: സംസ്ഥാന സർക്കാറിന്‍റെ അതിവേഗ റെയിൽ പാത (ആർ.ആർ.ടി.എസ്) പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ. സാങ്കേതികമായി അത് സാധ്യമല്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിന്‍റെ അതിവേഗ റെയിൽവെയുമായി

Read more

എട്ട് വർഷത്തിനിടെ ഓസീസിനെതിരെ പാകിസ്താന്…

ലാഹോർ: ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് 22 റൺസിന്‍റെ ജയം. സയിം അയൂബിന്‍റെ ഓൾറൗണ്ട് മികവിലാണ് ട്വന്‍റി20യിൽ എട്ടുവർഷത്തിനു ശേഷം

Read more

‘റമദാനിൽ ക്രിമിനൽ യാചകർ ഒഴുകുന്നു,…

കൊച്ചി: റമദാൻ വ്രതം ആരംഭിക്കാനിരിക്കേ ​പൊലീസിന്റെ ഔദ്യോഗിക സർക്കുലർ എന്ന പേരിൽ വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. യാചകരെ സംബന്ധിച്ച് കേരള പൊലീസ് പുറത്തിറക്കയ മുന്നറിയിപ്പെന്ന രീതിയിലാണ്

Read more

മുഖ്യമന്ത്രി മോഹമില്ല, അങ്ങനെ വരുത്തിതീർക്കാൻ…

ന്യൂഡൽഹി: ഹൈക്കമാന്‍റും ശശി തരൂരും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്ന ഘട്ടത്തിൽ മഞ്ഞുരുക്കമായി നേതാക്കളുടെ കൂടിക്കാഴ്ച. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും

Read more

ആസ്ട്രേലിയൻ ഓപൺ; സബലങ്ക-റിബാകിന ഫൈനൽ

മെൽബൺ: ആസ്ട്രേലിയൻ ഓപൺ വനിത സിംഗ്ൾസ് ഫൈനലിൽ അരീന സബലങ്കയും എലേന റിബാകിനയും ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരങ്ങളിൽ എലിന സ്വിറ്റോലിനയെ സബലങ്ക വീഴ്ത്തിയപ്പോൾ ജെസീക പെഗുലയെ

Read more

'മതം നോക്കിയാണ് റിയാസ് മൗലവിയെ…

കോഴിക്കോട്: മതം നോക്കിയുള്ള വിവേചനം രാജ്യത്തെങ്ങും നിലനിൽക്കെ ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയ പരാമർശത്തെ വിമർശിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് മുൻ നേതാവ് മുഹമ്മദലി

Read more

സി.പി.എം വിട്ട ബി.എൻ. ഹസ്കർ…

കൊല്ലം: സി.പി.എം വിട്ട് ആർ.എസ്.പിയിൽ ചേർന്ന, ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി.എൻ. ഹസ്കർ കൊല്ലം ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കും. മുഖ്യമന്ത്രി പിണറായി വിജയനെ

Read more

പ്രഖ്യാപന വരം; തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോൾ…

പ്രതീക്ഷിച്ച പോലെ, തെരഞ്ഞെടുപ്പ് മുന്നിലുള്ള സർക്കാറുകൾ നടത്താറുള്ള പ്രഖ്യാപന പെരുമഴ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാലും. വോട്ടർമാരെ ആകർഷിക്കാനുള്ള ചേരുവകളൊക്കെ വേണ്ടുവോളം. കടുത്ത തീരുമാനങ്ങളോ അധിക നികുതി

Read more

പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് ഉപജീവന…

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്ത പ​ട്ടി​ക​ജാ​തി​ക്കാ​രു​ടേ​യും മ​റ്റ് ശു​പാ​ര്‍ശി​ത വി​ഭാ​ഗ​ക്കാ​രു​ടേ​യും ​ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ‘പ​രി​വ​ര്‍ത്തി​ത ക്രൈ​സ്ത​വ ശു​പാ​ര്‍ശി​ത വി​ഭാ​ഗ ഉ​പ​ജീ​വ​ന സ​ഹാ​യ പ​രി​പാ​ടി’ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന്​ ബ​ജ​റ്റ്​

Read more

വഞ്ചിച്ചു, ബജറ്റ് നന്ദികേടിന്റെ മകുടോദാഹരണമെന്ന്…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ബ​ജ​റ്റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​ത് വി​ശ്വാ​സ​വ​ഞ്ച​ന​യും നീ​തി​കേ​ടു​മാ​ണെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ കൊ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എം.​സി.​ടി.​എ). മ​റ്റ് സ​ർ​ക്കാ​ർ

Read more