60 വർഷത്തെ ജലക്ഷാമം; ദുരിതത്തിലായി…
മലപ്പുറം: പതിറ്റാണ്ടുകളായി കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ മൂച്ചിക്കുണ്ട് നിവാസികൾ. അറുപത് വർഷത്തോളമായി വെള്ളം വിലക്ക് വാങ്ങാത്ത ഒരു വേനൽക്കാലം ഇവിടുത്തുകാർക്കില്ല. ഇവർക്കായി
Read more