കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഹൈബ്രിഡ് കഞ്ചാവ്…

  കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശ​ത്തേ​ക്ക് വീ​ര്യം​കൂ​ടി​യ ‘താ​യ് ഗോ​ള്‍ഡ്’ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ത്തി​ലെ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ല്‍. മ​ല​പ്പു​റം വേ​ങ്ങ​ര കു​റ്റൂ​ര്‍ സ്വ​ദേ​ശി കി​ഴ​ക്കേ​പ്പു​റ​ത്ത്

Read more

അരീക്കോടിൽ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ…

  അരീക്കോട് : പാചകം ചെയ്യുന്നതിനിടെ അടുക്കളയിൽ പാചകവാതകം ചോർന്നത് പരിഭ്രാന്തി പരത്തി. അരീക്കോട് താഴെ കോഴക്കോട്ടൂരിൽ വെള്ളിയാഴ്ച വൈകിട്ട് ആറര മണിയോടെയാണ് സംഭവം. തെക്കേ തൊടികയിൽ

Read more

ഓടുന്ന ട്രെയിനിൽ നിന്ന് വീണ്…

  വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നും വീണ് അപകടം. നസീർ പരപ്പനങ്ങാടി എന്ന് അബോധാവസ്ഥയിൽ പറയുന്നുണ്ട്. പരിക്കു പറ്റിയ ആളെ മെഡിക്കൽ കോളേജിൽ എത്തിച്ചു.

Read more

കടുങ്ങല്ലൂരിൽ ലോറി മറിഞ്ഞു അപകടം

  അരീക്കോട് കടുങ്ങല്ലൂരിൽ അറ്റകുറ്റ പണികൾക്കായി റോഡ് സൈഡിൽ വെച്ചിരുന്ന പോസ്റ്റുകളിൽ കയറി ലോറി മറിഞ്ഞു അപകടം. വാഹനത്തിലുള്ളവരെ ആശുപത്രിയിൽ പ്രവേശിച്ചു

Read more

കരിപ്പൂരിൽ പറക്കും ബലൂണിനും ലേസര്‍…

  മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു ചു​റ്റു​മു​ള്ള ഫ്രീ ​ൈ​ഫ്ല​റ്റ് സോ​ണി​ല്‍ പ​റ​ക്കും ബ​ലൂ​ണു​ക​ളും ലേ​സ​ർ ബീം ​ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്

Read more

പള്ളിപ്പൂറായ ശാഖാ SYS, SKSSF…

  ഓമാനൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പിറവിക്ക് 98 വർഷം തികഞ്ഞ ജൂൺ 26 ന് പള്ളിപ്പുറായ ശാഖാ SYS ന്റെയും, SKSSF ന്റെയും ആഭിമുഖ്യത്തിൽ

Read more

സമസ്ത സ്ഥാപക ദിനം കൊളമ്പലം…

  എടവണ്ണപ്പാറ: കൊളംബലം നൂറുൽ ഇസ് ലാം ഹയർ സെക്കൻഡറി മദ്റ സയിൽ സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് മുഹമ്മദലി ഹാജി

Read more

മലബാർ റിവർ ഫെസ്റ്റിവൽ’ 24:…

  കൊടിയത്തൂർ : ജൂലൈ 25 മുതൽ കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപാറ പഞ്ചായത്തുകളിലായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിൽ മഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ആനിയം

Read more

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട;…

  എക്സൈസ് കമ്മീഷണർ സ്കോഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ച് 50 കിലോയോളം കഞ്ചാവ് പിടികൂടി. മഞ്ചേരിയിൽ നിന്നും

Read more

നിയന്ത്രണം വിട്ട ഇന്നോവ കാർ…

വീഡിയോ കാണാം..     കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ

Read more