ബോ​ണ​സ് ന​ല്‍കു​മെ​ന്ന തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പ​ണം;…

കൊ​ണ്ടോ​ട്ടി: മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കും ബോ​ണ​സ് അ​നു​വ​ദി​ക്കു​മെ​ന്ന തീ​രു​മാ​നം മാ​നേ​ജ്‌​മെ​ന്റ് അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്‍ഡോ താ​യ് ക​മ്പ​നി​ക്ക് കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​ലേ​ക്ക്.

Read more

അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം;…

തി​രൂ​ർ: വെ​ട്ടം അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ, ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് ക​ടി​യേ​റ്റു. അ​രി​ക്കാ​ഞ്ചി​റ സ്വ​ദേ​ശി പാ​ല​പ്പ​റ​മ്പ​ത്ത് ബി​ജു​വി​നെ​യാ​ണ് (40) തെ​രു​വ് നാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്

Read more

സി സോ​ൺ ക​ലോ​ത്സ​വം: യൂ​നി​വേ​ഴ്‌​സി​റ്റി…

വേ​ങ്ങ​ര: ചേ​റൂ​ർ പി.​പി.​ടി.​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്റെ ര​ണ്ടാം ദി​നം ക​ല​യും സാം​സ്കാ​രി​ക ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന മ​ത്സ​ര​ങ്ങ​ളാ​ൽ

Read more

ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ…

പൊന്നാനി: ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി പൊന്നാനി. പൊന്നാനി പുളിക്കക്കടവിലെ ടൂറിസം ഡസ്റ്റിനേഷൻ ഉദ്ഘാടനം അടുത്ത മാസം. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡസ്റ്റിനേഷൻ

Read more

രണ്ടു ജീവനുകൾ പൊലിയാതെ കാത്ത്…

പെരിന്തൽമണ്ണ: അതീവ സങ്കീർണതയിലും അപകടാവസ്ഥയിലും പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിയിലെത്തിച്ച 32 കാരിയായ ഗർഭണിക്ക് രക്ഷകരായി കൈമെയ് മറന്ന് ഡോക്ടർമാരും ആശുപത്രി അധികൃതരും. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ

Read more

എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ര​ണ്ടു​പേ​ർ…

വാ​ഴ​ക്കാ​ട്: എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ പ​ണി​തീ​രാ​ത്ത വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി മ​ലാ​ട്ടി​ക്ക​ൽ

Read more

ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച…

മ​ഞ്ചേ​രി: ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​ന് 18 വ​ർ​ഷം ക​ഠി​ന​ത​ട​വും 65,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ള​വ​ട്ടൂ​ർ അ​രൂ​ർ ആ​ന​ക്കു​ണ്ടു​ങ്ങ​ൽ വീ​ട്ടി​ൽ ഹ​മീ​ദ് കു​നി​യി​ലി​നെ​യാ​ണ്

Read more

സൈ​ന​ബ​ക്കും മ​ക്ക​ൾ​ക്കും ക​ണ്ണീ​രോ​ടെ വി​ട…

പ​റ​പ്പൂ​ർ വീ​ണാ​ലു​ക്ക​ലി​ൽ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച ഉ​മ്മ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണാ​ലു​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​ക്കു​ന്നു വേ​ങ്ങ​ര: പ​റ​പ്പൂ​ർ വീ​ണാ​ലു​ക്ക​ലി​ൽ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച മാ​താ​വി​നും

Read more

പ​ഴ​മ​യു​ടെ പ്രൗ​ഢി​യി​ൽ മാ​മാ​ങ്ക ഉത്സവത്തിന്…

തി​രു​നാ​വാ​യ: പ​ഴ​മ​യു​ടെ പ്രൗ​ഢി ഉ​ണ​ർ​ത്തി 32ാമ​ത് മാ​മാ​ങ്ക ഉ​ത്സ​വ​ത്തി​ന്‌ തു​ട​ക്ക​മാ​യി. കേ​ര​ള ച​രി​ത്ര​ത്തി​ന്റെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വും പൈ​തൃ​ക​വും മ​തേ​ത​ര​വു​മാ​യ മാ​മാ​ങ്ക മ​ഹോ​ത്സ​വ​ത്തി​ന്റെ സ്മ​ര​ണ​യു​ണ​ർ​ത്തി വ​ഞ്ഞേ​രി മ​ന​യി​ലെ പ​ത്മി​നി

Read more

വാ​രി​യ​ൻ കു​ന്ന​ത്തി​​ന്റെ ര​ക്ത​സാ​ക്ഷി​ത്വ ഓ​ർ​മ​ക​ളു​മാ​യി…

കാ​ളി​കാ​വ്: മ​ല​ബാ​ര്‍ സ​മ​ര​ത്തി​ന്റെ വീ​ര​നാ​യ​ക​ന്‍ വാ​രി​യ​ന്‍കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് 103 വ​യ​സ്സ് തി​ക​യു​ന്നു. 1922 ജ​നു​വ​രി 20 നാ​ണ് വെ​ള്ള​പ്പ​ട്ടാ​ളം വാ​രി​യ​ന്‍കു​ന്ന​ത്തി​നെ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ല്‍ വെ​ടി​വെ​ച്ച്

Read more