വി​ൽ​പ​ന​ക്കായി എം.​ഡി.​എം.​എ പാ​ക്ക​റ്റു​ക​ളാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ…

കാ​ളി​കാ​വ്: വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് 2.55 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ നീ​ലാ​മ്പ്ര റി​യാ​സ് (42),

Read more

കാർ ആക്സസറീസ് കടയുടെ മറവിൽ…

മലപ്പുറം: ചട്ടിപ്പറമ്പ് കോട്ടക്കൽ റോഡിലുള്ള കാർ ആക്സസറീസ് ഷോപ്പിന്റെ മറവിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പാങ്ങ് ചെന്നനപറമ്പ് സ്വദേശി

Read more

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്: രണ്ടുപേർ…

ക​ണ്ണൂ​ര്‍: ഇ​രി​ക്കൂ​ര്‍ സി​ദ്ദീ​ഖ് ന​ഗ​റി​ലെ കു​ഞ്ഞാ​മി​ന​യെ (60) അ​റു​കൊ​ല ചെ​യ്ത കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ൾ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍

Read more

എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ര​ണ്ടു​പേ​ർ…

വാ​ഴ​ക്കാ​ട്: എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ പ​ണി​തീ​രാ​ത്ത വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി മ​ലാ​ട്ടി​ക്ക​ൽ

Read more

1000 രൂപയെച്ചൊല്ലി തർക്കം; യുവാവിനെ…

നിലമ്പൂർ: ആയിരം രൂപയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനൂ ഫർസീനാണ് (21) കുത്തേറ്റത്. ആഴത്തിൽ മുറിവേറ്റ അനുവിനെ നിലമ്പൂർ

Read more

പൊന്നാനിയിൽ ഹണി ട്രാപ് കേസിൽ…

പൊന്നാനി: ഫോൺ മുഖാന്തിരം സൗഹൃദം സ്ഥാപിച്ച യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ രണ്ടു പേരെ പൊന്നാനി

Read more