കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം;…

കോട്ടക്കൽ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകരെ എം.എസ്.എഫ് ആക്രമിച്ചതായി പരാതി. മലബാർ ക്രിസ്ത്യൻ കോളജ് എസ്.എഫ്.ഐ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ

Read more

നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് കോൾ…

കോ​ൾ പ്ര​ദേ​ശ​ത്ത് സം​ഭ​ര​ണ​ത്തി​നാ​യി കൂ​ട്ടി​യി​ട്ട നെ​ല്ല് ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലെ കൊ​യ്തെ​ടു​ത്ത നെ​ല്ലി​ന്റെ സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കോ​ൾ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​ത് ക​ർ​ഷ​ക​രെ

Read more

എളാട് ചെക്ക് ഡാം സന്ദർശകർക്ക്…

എ​ളാ​ട് ചെ​ക്ക് ഡാ​മും വെ​ള്ള​ച്ചാ​ട്ട​വും സ​ന്ദ​ർ​ശി​ക്കാ​നെത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട ഭാ​ഗം ഏ​ലം​കു​ളം: മുതുകുർശ്ശി എ​ളാ​ട് വെ​ള്ള​ച്ചാ​ട്ട​വും ചെ​ക്ക് ഡാ​മും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത്

Read more

സർവം കലയഴക്

 ​ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ലെ ക്ലേ ​മോ​ഡ​ലി​ങ് മ​ത്സ​ര​ത്തി​ൽ നി​ന്ന്-മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ കോ​ട്ട​ക്ക​ൽ: നാ​ട്യ​വി​സ്മ​യ​ങ്ങ​ൾ പെ​യ്തി​റ​ങ്ങി​യ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്റെ ര​ണ്ടാം​നാ​ളി​ൽ മേ​ള​ന​ഗ​രി ഭാ​വ​സാ​ന്ദ്രം. ക​ലാ​ര​വ​ങ്ങ​ളു​ടെ വ​ർ​ണ​ക്കാ​ഴ്ച​ക​ൾ മേ​ള​മു​റ്റം

Read more

മഴയിൽ കു​തി​ർ​ന്ന് വ​യ്ക്കോ​ൽ പാ​ടം

ചങ്ങരംകുളം: കൊയ്ത്തു കഴിഞ്ഞ കോൾപാടങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുതിർന്നത് മേഖലയിലെ കർഷകരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. കൊയ്ത്തു കഴിഞ്ഞ് വയ്ക്കോൽ കെട്ടൽ പൂർത്തിയായ രാത്രിയിൽ വേനൽ

Read more

കലയഴകിൽ ആയുർവേദ നഗരം; ഇന്‍റർസോൺ…

കോട്ടക്കൽ: നടന താളമേള വിസ്മയങ്ങളുമായി കൗമാര പ്രതിഭകളുടെ കലയഴകിന് തിലകക്കുറി ചാർത്തി കാലിക്കറ്റ് സർവകലാശാല യൂനിയൻ ഇന്റർസോൺ കലോത്സവത്തിന് വ്യാഴാഴ്ച തിരശ്ശീല ഉയരും. സർവകലാശാല യൂനിയൻ ഐക്യ

Read more

ഐ.എസ്.ആർ.ഒ ഗവേഷണ ക്യാമ്പിലേക്ക് യോഗ്യത;…

പുലാമന്തോൾ: ഇന്ത്യയിലെ ഒന്നര ലക്ഷം ഒമ്പതാംക്ലാസ് വിദ്യാർഥികൾക്കിടയിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) നടത്തിയ പരീക്ഷയിൽ സെലക്ഷൻ നേടി പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

Read more

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് മാസം;…

മലപ്പുറം: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും പൂർണതോതിൽ പ്രവർത്തന സജ്ജമാകാതെ കോട്ടക്കുന്ന് ഫുഡ് സ്ട്രീറ്റ് പദ്ധതി. ഫെബ്രുവരി 14നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി വീണ

Read more

കുലുക്കി സർബത്തും കൈയടക്കി കുട്ടിക്കച്ചവടക്കാർ

കാളികാവ്: മിഠായികൾക്ക് പകരം ശീതളപാനീയങ്ങളും ഉപ്പിലിട്ട വിഭവങ്ങളുമായി കുട്ടിക്കച്ചവടക്കാർ സജീവം. വേനലവധി തീരുംവരെ നാടുനീളെ കുട്ടിക്കൂട്ടങ്ങളുടെ കച്ചവടം സജീവമായി. വീടുകളോടു ചേർന്ന സ്ഥലങ്ങളിൽ മരത്തണലിൽ റോഡരികിലാണ് ഇത്തരം

Read more

തമിഴ്നാട് തെരഞ്ഞെടുപ്പ്: അതിർത്തികളിൽ കർശന…

നിലമ്പൂർ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തികളിൽ കർശന വാഹനപരിശോധന ഏർപ്പെടുത്തി. പൊലീസും റവന‍്യൂ വകുപ്പും ചേർന്നുള്ള സ്പെഷൽ ടീമാണ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്തുന്നത്. 24

Read more