ഫ്യൂച്ചർ സെറ്റാക്കി ‘മാധ്യമം’; എജുകഫെക്ക്…

മ​ല​പ്പു​റം: മി​ക​ച്ച തൊ​ഴി​ൽ സാ​ധ്യ​ത​ക​ളി​ലും ഉ​ന്ന​ത പ​ഠ​ന മേ​ഖ​ല​ക​ളി​ലും ദി​ശാ​ബോ​ധം ന​ൽ​കി​യും ഫ്യൂ​ച്ച​ർ സെ​റ്റാ​ക്കി​യും ‘മാ​ധ്യ​മം’ എ​ജു​ക​ഫെ​യു​ടെ മ​ല​പ്പു​റം പ​തി​പ്പി​ന് സ​മാ​പ​നം. ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ആ​ശ​യ കു​ഴ​പ്പ​ങ്ങ​ളി​ല്ലാ​ത്ത​വി​ധം

Read more

അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച…

മഞ്ചേരി: അയല്‍വാസിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പു ഹുക്ക് കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 11 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. താനാളൂര്‍ കെ.പുരം

Read more

എജുകഫെക്ക് ഇന്ന് സമാപനം

മലപ്പുറം: ഉപരിപഠനവും മികച്ച കരിയറും സ്വപ്നം കാണുന്ന വിദ്യാർഥികൾക്കുള്ള കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’ മലപ്പുറം എഡിഷൻ ബുധനാഴ്ച സമാപിക്കും. ബ്രിഡ്ജ് ഓൺ

Read more

മാധ്യമം എജുകഫെക്ക് മലപ്പുറത്ത് പ്രൗഢോജ്വല…

മലപ്പുറം: ഭാവി പടുത്തുയർത്താനുള്ള ആശയങ്ങളും അനുഭവങ്ങളും വിദ്യാർഥികൾക്ക് പകർന്നുനൽകി, കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ മാധ്യമം എജുകഫെയുടെ 11ാമത് എഡിഷന് മലപ്പുറത്ത് പ്രൗഢോജ്വല തുടക്കം. വിദഗ്‍ധരും

Read more

മാധ്യമം ഹെൽത്ത്‌ കെയറിന് ചുങ്കത്തറ…

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​റി​ന് ചു​ങ്ക​ത്ത​റ മ​ദ്റ​സ​ത്തു​ൽ ഇ​ഹ്സാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു എ​ട​ക്ക​ര: മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ തു​ട​ക്കം കു​റി​ച്ച മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ

Read more

നാരോക്കാവിൽ ഭീതിപരത്തി ഒറ്റയാന്‍; പു​ല​ര്‍ച്ചെ…

എ​ട​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഭീ​തി​പ​ര​ത്തി ഒ​റ്റ​യാ​ന്‍; കാ​ട്ടാ​ന​യെ​പ്പേ​ടി​ച്ച് വ​യോ​ധി​ക​യു​മാ​യി പു​ല​ര്‍ച്ചെ നാ​ലം​ഗ കു​ടും​ബം ബ​ന്ധു​വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് നാ​രോ​ക്കാ​വ് ഒ​ന്നാം​പ​ടി അം​ഗ​ന്‍വാ​ടി​ക്ക് സ​മീ​പം

Read more

കരിയർ സ്വപ്നങ്ങൾക്ക് ചിറകേകാൻ ‘മാധ്യമം’…

1.​പ്ര​ഫ. എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, 2.എ.​പി. സ്മി​ജി, 3.ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പു​തി​യ അ​റി​വു​ക​ളും ക​രി​യ​ർ ദി​ശാ​ബോ​ധ​വും ന​ൽ​കാ​ൻ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ

Read more

എജുകഫെ; വിസ്മയമൊരുക്കാൻ ഫാസിൽ ബഷീറും…

കോഴിക്കോട്/ മലപ്പുറം: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ദിശാബോധം പകരുന്നതിനൊപ്പം വിസ്മയക്കാഴ്ചകളുമൊരുക്കി ‘മാധ്യമം’ എജുകഫെ. ഏപ്രിൽ 21, 22 (ചൊവ്വ, ബുധൻ) തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിൽ രാവിലെ 9.30

Read more

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം;…

കോട്ടക്കൽ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകരെ എം.എസ്.എഫ് ആക്രമിച്ചതായി പരാതി. മലബാർ ക്രിസ്ത്യൻ കോളജ് എസ്.എഫ്.ഐ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ

Read more

നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് കോൾ…

കോ​ൾ പ്ര​ദേ​ശ​ത്ത് സം​ഭ​ര​ണ​ത്തി​നാ​യി കൂ​ട്ടി​യി​ട്ട നെ​ല്ല് ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലെ കൊ​യ്തെ​ടു​ത്ത നെ​ല്ലി​ന്റെ സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കോ​ൾ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​ത് ക​ർ​ഷ​ക​രെ

Read more