പനിച്ചുവിറച്ച് കേരളം; ജൂലൈയിൽ ചികിത്സ…

  കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ 11,438 പനിബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. പനി ബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്. ജൂലൈ മാസം

Read more

മലപ്പുറത്ത് അധിക പ്ലസ് വണ്‍…

മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച രണ്ടംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച

Read more

കൈക്കൂലി: കൊണ്ടോട്ടി സബ് രജിസ്ട്രാർ…

  മലപ്പുറം: കൊണ്ടോട്ടി സബ് രജിസ്ട്രാർ കൈക്കൂലിയുമായി പിടിയിൽ. കൈക്കൂലി വാങ്ങിയ 40,000 രൂപയുമായി സനിൽ ജോസാണ് വിജിലൻസിന്റെ പിടിയിലായത്. ഇടനിലക്കാരനിൽ നിന്ന് 20,000 രൂപയും വിജിലൻസ്

Read more

പ്ലസ് വൺ സീറ്റ് വിഷയം…

മലപ്പുറം: പ്ലസ് വൺ മതിയായ അധിക ബാച്ചുകൾ അനുവദിക്കാത്ത മലപ്പുറം വിവേചന ഭീകരതക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും കലക്ട്രേറ്റ് പിടിക്കൽ ഉപവസിക്കുകയും മാർക്ക് ലിസ്റ്റ് കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.

Read more

കരിപ്പൂരിൽ പറക്കും ബലൂണിനും ലേസര്‍…

  മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു ചു​റ്റു​മു​ള്ള ഫ്രീ ​ൈ​ഫ്ല​റ്റ് സോ​ണി​ല്‍ പ​റ​ക്കും ബ​ലൂ​ണു​ക​ളും ലേ​സ​ർ ബീം ​ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്

Read more

‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാർ സഞ്ചരിച്ച…

  യൂട്യൂബ് വ്‌ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരുക്ക്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’

Read more

സ്റ്റാഫ് റൂമില്‍ ഉറക്കം, പഠിപ്പിക്കുന്നത്…

  കോട്ടയം: കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെ സ്ഥലം മാറ്റിയത് മലബാറിലേക്ക്. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ

Read more

ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു മലപ്പുറം, വാവൂർ MHMAUP സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സ്കൂളിലെ പത്തോളം വിദ്യാർഥികൾ പങ്കെടുത്തു

Read more

യോഗം ചേർന്നു

  ജില്ലയിലെ മുന്‍ഗണനാ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഇന്നലെ കളക്ടറേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു .

Read more

മലപ്പുറത്ത് യുവാവിനെയും മകളെയും കാണാനില്ലെന്ന്…

  മലപ്പുറം: യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച

Read more