മുടി വെട്ടിയില്ല; കൊല്ലത്ത് 14…

കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ്ടു വിദ്യാർഥികളായ 14 പേരെ ക്ലാസിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.Kollam ഇന്ന്

Read more

അടിമാലി സർക്കാർ സ്കൂളിലെ ഇംഗ്ലീഷ്…

ഇടുക്കി: അടിമാലി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കിയ സംഭവത്തിൽ അധ്യാപകരോട് വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ. സ്കൂളിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ മാസാമാസം പരിശോധന നടത്തും.school സ്ഥലം മാറിപ്പോയെങ്കിലും

Read more

വയനാട് മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ…

വയനാട്: വയനാട് കൊളവയൽ മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ അൽതാഫ്, അർജ്ജുൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളായ മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ

Read more

പി വി അന്‍വറിന്റെ ഒരു…

  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നിരിക്കിലും

Read more

പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്‌നാട്ടിൽ മലയാളി…

  പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി

Read more

മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ…

അരീക്കോട് :മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ വിദ്യാർഥിയെ കാണാതായി. മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടർന്ന് വരികയാണ്.Student

Read more

പോക്സോ കേസ്‌ പ്രതിക്ക്‌ 12…

കോട്ടയം: കോട്ടയത്ത് പോക്സോ കേസിൽ പ്രതിയായ 74-കാരന് 12 വർഷം തടവും പിഴയും. മൂലവട്ടം സ്വദേശി എം.കെ സോമനെയാണ് കോടതി ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ്

Read more

എം ജി സര്‍വകലാശാല മാറ്റിവെച്ച…

മഴയെ തുടർന്ന് മാറ്റിവെച്ച മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ നടത്തും. മെയ് 30 മുതൽ മാറ്റിവെച്ച പരീക്ഷകളാണ് വീണ്ടും നടത്തുക. സംസ്ഥാനത്തെ വ്യാപക മഴയെ

Read more

നിലമ്പൂരിനെചൊല്ലി ഐക്യമുന്നണിയില്‍ അനൈക്യം; വി.ഡി…

പി വി അന്‍വറുടെ മുന്നണി പ്രവേശനത്തെ അട്ടിമറിച്ചത് ആരാണ് ? അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാനിറങ്ങിയതോടെ കോണ്‍ഗ്രസും യുഡിഎഫ് കേന്ദ്രങ്ങളും ആശങ്കയിലാണോ. ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്

Read more

നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച…

എറണാകുളം നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി സംശയിക്കുന്നയാളെ പനങ്ങാട് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി സുധീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതി ഇതുവരെയും കുറ്റം സമ്മതിച്ചിട്ടില്ല.kidnapping

Read more