‘സ്വർണവില നോക്കി വ്യാപാരികളു​ടെ ലാഭം…

തിരവനന്തപുരം: യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെ.ജ.എസ്.എം.എ) നേതൃത്വത്തിൽ ഒക്ടോബർ 15 വ്യാഴാഴ്ച കേന്ദ്രസർക്കാർ ഓഫിസുകൾക്ക്

Read more

കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്;…

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച

Read more

‘കേരള’യിൽ രജിസ്ട്രാർ പദവിയിൽ ലീഗ്…

തിരുവനന്തപുരം: ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റിലെ പ്രാതിനിധ്യ നിഷേധത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ നിയമനത്തിലും മുസ്ലിം ലീഗ് നോമിനിയെ വെട്ടാൻ കോൺഗ്രസ് നീക്കം. രജിസ്ട്രാർ പദവിയിൽ കോൺഗ്രസ്

Read more

വിദ്യാർഥി രാഷ്ട്രീയ വിലക്ക്​; കരട്​…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം വി​ല​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ക​ര​ട്​ മാ​ർ​ഗ​രേ​ഖ ചോ​ർ​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന്​ തീ​രു​മാ​നം. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഭ​ര​ണ​സ​മി​തി​ക​ൾ പ​രി​ഗ​ണി​ക്കാ​ത്ത​തും ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​തു​മാ​യ ക​ര​ട്​ രേ​ഖ

Read more

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ്…

കോട്ടയം: തിടനാട് പഞ്ചായത്തിൽ രണ്ടു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്‌സ് ആണ് കളിക്കുന്നതിനിടെ

Read more

അമിത്ഷാക്ക് കരിങ്കൊടി: ദൃശ്യം പിൻവലിക്കാൻ…

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം ഫേസ്ബുക്കിൽനിന്ന് ഡിലീറ്റ് ചെയ്തതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ്

Read more

എസ്ഐആർ നടപ്പാക്കിയ ഉദ്യോഗസ്ഥൻ ഇന്ന്…

ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ നടപ്പാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ആ ഉദ്യോഗസ്ഥൻ

Read more

‘ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിയുടെ…

ന്യൂഡൽഹി: ബിജെപിയുടെ സഖ്യ കക്ഷിയെപോലെ പ്രവർത്തിക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ദേശവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങി മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. രാജ്യത്തെ വിവിധ

Read more

മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിൽ…

തിരുവനന്തപുരം: കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

Read more

'ഫാസിസം ജെ.സി.ബിയുടെ രൂപത്തിൽ ഉന്മാദം…

കോഴിക്കോട്: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രധാന കാര്യപരിപാടി അവിടങ്ങളിലെ മുസ്‌ലിം പള്ളികളും ദർഗകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുക എന്നതായി മാറിയിരിക്കുകയാണെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. പള്ളികളും

Read more