'കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ…

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പരിഹാസവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നാണ് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചത്. കേരളം ആമയെപ്പോലെയാകണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും

Read more

എയിംസുമില്ല, അതിവേഗ റെയിലുമില്ല; ബജറ്റിൽ…

തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് കിട്ടിയത് അവഗണന മാത്രം. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളൊന്നും ഇക്കുറിയും അനുവദിക്കാൻ ധനമന്ത്രി നിർമല

Read more

കാമുകി ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ്…

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടര

Read more

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം…

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി. രാവിലെ 8.15 ഓടെയാണ് വിമാനം ഇറങ്ങിയത്. കോൽക്കളിയും അറബന മുട്ടും ശിങ്കാരി മേളവുമായാണ് നാട്ടുകാർ

Read more

ബജറ്റിൽ അവഗണന; അഗ്നിരക്ഷാ സേനക്ക്…

മ​ഞ്ചേ​രി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​വ​ഗ​ണ​ന നേ​രി​ട്ട​തോ​ടെ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​ക്ക് സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രും. മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് ഒ​രു​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം

Read more

രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ, നി​ഷാ​ദ് പ​ര​പ്പ​ന​ങ്ങാ​ടി: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു രാ​സ ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. കൊ​ട​ക്കാ​ട് വി.​പി. ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ ( 32), ചെ​ട്ടി​പ്പ​ടി​യി​ലെ

Read more

ദു​രി​ത​പ്പെ​യ്ത്തു​ക​ൾ​ക്കി​ട​യി​ൽ ശ്രീ​നി​വാ​സ​നും കു​ടും​ബ​വും ഇ​നി…

പെ​രി​ന്ത​ല്‍മ​ണ്ണ മ​ണ​ല്‍കു​ഴി​തോ​ട്ടം പ​രേ​രി​പ​റ​മ്പി​ല്‍ ശ്രീ​നി​വാ​സ​ന്റെ കുടും​ബ​ത്തി​ന് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​ബൈ കെ.​എം.​സി.​സി പു​തു​ക്കി​പ്പ​ണി​ത വീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ല്‍മ​ണ്ണ മ​ണ​ല്‍കു​ഴി​തോ​ട്ടം പ​രേ​രി​പ​റ​മ്പി​ല്‍ ശ്രീ​നി​വാ​സ​ന്റെ ക​ുടും​ബ​ത്തി​ന് കാ​ത്തി​രി​പ്പി​നും

Read more

സി.ജെ. റോയിയുടെ സംസ്ക്കാരം ഇന്ന്…

ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ വ്യവസായി സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോട്ടിലാണ്

Read more

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ അട്ടിമറി​?

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി പോ​ലും തേ​ടാ​തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി). കേ​സു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ അ​റ​സ്റ്റി​ലാ​യ 12ല്‍ ​ഒ​മ്പ​ത്​

Read more

ഐ.ടി ഉദ്യോഗസ്ഥരുടെ പെരുമാറ്റം റോയിയെ…

ബംഗളൂരു: ഡിസംബർ ആദ്യവാരം കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് സംഘമാണ് സി.ജ. റോയിയുമായി ബന്ധമുള്ള കമ്പനികളിൽ റെയ്ഡുകൾ നടത്തിയത്. പിടിച്ചെടുത്ത രേഖകളെക്കുറിച്ച് ആദായനികുതി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം

Read more