‘എന്നെയും പൊലീസ് ‘ഫ്രിസ്ക്’ ചെയ്തു;…

തിരുവനന്തപുരം: പ്രധാനമന്ത്രി പ​ങ്കെടുക്കുന്ന ചടങ്ങിൽ എത്തിയ തന്നെ പൊലീസ് ഫ്രിസ്ക് (ദേഹപരിശോധന) നടത്തിയതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പരിശോധന നടത്തുന്ന എസ്.പി.ജി സംഘത്തോട് താൻ കേന്ദ്രമന്ത്രിയാണെന്ന്

Read more

ആരുടെയും സാമ്പത്തിക പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല;…

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അജണ്ടയെന്ന് കടകംപള്ളി സുരേന്ദ്രൻ. മാധ്യമപ്രവർത്തകർ ഈ വാർത്ത കൊടുക്കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കണമായിരുന്നു എന്നും കടകംപള്ളി പറഞ്ഞു.

Read more

ജി. സുധാകരന്റെ വാർത്താസമ്മേളനം ഉടൻ;…

ആ​ല​പ്പു​ഴ: സി.​പി.​എം അം​ഗ​ത്വം ഉ​പേ​ക്ഷി​ച്ച്​ മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ സ്വ​ന്തം​ത​ട്ട​ക​മാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും പോ​രി​നി​റ​ങ്ങു​മ്പോ​ൾ നേ​രി​ടാ​നൊ​രു​ങ്ങി പാ​ർ​ട്ടി​യും. നേ​തൃ​ത്വ​മാ​യി ഇ​ട​ഞ്ഞ്​ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ട്ട ജി.

Read more

മലപ്പുറത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം…

കൊളത്തൂർ (മലപ്പുറം): കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം

Read more

സർക്കാർ ആശുപത്രികളിലെ ഒ.പി സമയം…

തിരുവനന്തപുരം: താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള സർക്കാർ ആശുപത്രികളിലെ ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായെടുത്ത തീരുമാനവുമായി മുന്നോട്ടുപോയാൽ സ്ഥിതി വഷളാകുമെന്ന്

Read more

നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ്:…

കൊച്ചി: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ (യു.എൻ.എ) ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന

Read more

31 സ്ഥാനാർഥികളെ തീരുമാനിച്ച് കോൺഗ്രസ്;…

ന്യൂഡൽഹി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികക്ക് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. പാലക്കാടും തൃപ്പൂണിത്തുറയും പെരുമ്പാവൂരും ഒഴികെയുള്ള 19

Read more

‘കോൺഗ്രസ് മുസ്‍ലിം ലീഗ്, മാവോയിസ്റ്റ്…

കൊച്ചി: യു.ഡി.എഫും എൽ.ഡി.എഫും അഴിമതിയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് എം.എം.സി അഥവാ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read more

മലപ്പുറം ജില്ല വിഭജിക്കണമെന്ന് ഡോ.…

കൊച്ചി: മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന് രാജ്യത്തെ പ്രമുഖ ചരിത്ര ഗവേഷകനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ഇടതുസഹയാത്രികനുമാ‍യ ഡോ.

Read more

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ…

തിരുവനന്തപുരം: മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി. കാമുകനോടൊപ്പമായിരുന്നു മൊണാലിസ തമ്പാനൂർ പൊലീസിൽ അഭയം

Read more