എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത്…
തിരൂർ: എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം, കോഴിക്കോട് എയർപോർട്ടുകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയതയായി പരാതിയുള്ളത്.
Read more