ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽനിന്ന്…
മലപ്പുറം: ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. ഡൽഹിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിലാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽനിന്ന് 16,776 പേർക്കാണ് ഈ വർഷം ഹജ്ജിനായി അവസരം ലഭിച്ചത്.
Read more