ടെസ്‌ല ഫാക്ടറിയിൽ റോബോട്ടിന്റെ ആക്രമണത്തിൽ…
ടെക്സസ്: ടെസ്‍ല കാർ നിർമാണ ഫാക്ടറിയിൽ റോബോട്ട് മനുഷ്യനെ ആക്രമിച്ചതായി റിപ്പോർട്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓസ്റ്റിനിലെ ഫാക്ടറിയിലുണ്ടായ സംഭവത്തിൽ ടെസ്‌ല സോഫ്റ്റ്‌വെയർ എൻജിനീയർക്ക് പരിക്കേറ്റു.
Read more