വീട്ടിലെ ബക്കറ്റില്‍ അനക്കം, കരച്ചില്‍;…
പത്തനംതിട്ട: മാതാവ് ശുചിമുറിയിൽ ഉപേക്ഷിച്ച നവജാതശിശുവിന്റെ ജീവൻ രക്ഷിച്ചത് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ്. ആറന്മുളയിലായിരുന്നു പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ
Read more