കോഴിക്കോട് നഗരത്തില്‍ വസ്ത്രശാലയില്‍ തീപിടിത്തം;…

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 6.15ഓടെയാണ് തീ പടര്‍ന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിക്കുന്നു.

Read more

കൊച്ചിയിൽ അദാനി ഗ്യാസ് പൈപ്പ്…

കൊച്ചി: നഗരത്തിലെ അദാനി ഗ്യാസ് പൈപ്പ് ലൈനിൽ രാസചോർച്ച. ഇതുമൂലം കളമ​ശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ രൂക്ഷമായ ഗന്ധം പടർന്നു. പ്രകൃതവാതകത്തിന് ഗന്ധം നൽകുന്ന ടെർട്ട്

Read more

ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവം;…

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. കാര്യവട്ടം ക്യാമ്പസിലേക്കാണ് സ്ഥലംമാറ്റം. ഇന്ന്

Read more

ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത്…

പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന

Read more

വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച…

ഇടുക്കി: വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴിയിലാണ് സംഭവം. പുനയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ

Read more

വയനാട്ടിലെ ആദിവാസി ദമ്പതികളുടെ കുഞ്ഞിൻ്റെ…

വയനാട്: വെള്ളമുണ്ടയിൽ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചതിന് പിന്നിൽ ആരോഗ്യ വകുപ്പിലെയും ഐ.സി.ഡി.എസിലേയും ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയെന്ന് ആക്ഷേപം. വെള്ളമുണ്ട കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ ആറ്

Read more

കേരളത്തില്‍ ഇന്ധനവില, ഭൂമിയുടെ ന്യായവില,…

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വില ഉയരും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതടക്കമുള്ള ബജറ്റിലെ നികുതി നിര്‍ദേശങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. വാഹന നികുതിയും

Read more

നിരക്ക് വര്‍ധന: ഗൾഫ് രാജ്യങ്ങളിലേക്ക്…

തിരുവനന്തപുരം∙ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Read more

സ്ത്രീവിരുദ്ധ പ്രസ്താവന: കെ. സുരേന്ദ്രനെതിരെ…

തിരുവവനന്തപുരം: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സി.എസ് സുജാത നൽകിയ പരാതിയിലാണ്

Read more

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി…

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ്(എൻ.ആർ.സി) നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ്

Read more