ഗോളിൽ തർക്കം; മൈതാനം വിട്ട്…

ബംഗളൂരു: ഐ.എസ്.എൽ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്ററിൽ അധിക സമയത്തേക്ക് നീണ്ട കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരത്തിൽ നാടകീയ രംഗങ്ങൾ. മത്സരത്തിന്‍റെ 96ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന്

Read more

ഡൽഹിയിലെ പാർക്കിൽ തെരുവുനായയെ ബലാത്സംഗം…

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ പാർക്കിൽ നായയെ ബലാത്സംഗം ചെയ്ത യുവാവിനെ ഒടുവിൽ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രദേശവാസി തന്നെയാണ് പ്രതി. പ്രതി മുമ്പും ഇത്തരം പ്രവൃത്തികളിൽ

Read more

കേരളം വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു

സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ മന്ത്രിസഭാ തീരുമാനം. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ചാണ് ലീസിന് എടുക്കുക. പുതിയ കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും.

Read more

മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി…

ലഖ്നോ: മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ പാസ്റ്റർ സന്തോഷ് ജോൺ എബ്രഹാമും (55) ഭാര്യ ജിജി(50)യുമാണ് ഗാസിയാബാദിൽ

Read more

പാചകവാതകവില കുത്തനെ കൂട്ടി; വീട്ടാവശ്യത്തിനുള്ള…

ന്യൂഡൽഹി: സാധാരണ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി പാചകവാതക വില കേന്ദ്രം വീണ്ടുംകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ  പുതിയ വില 1,110 രൂപയായി. വാണിജ്യ

Read more

വരാപ്പുഴ സ്ഫോടനം: പടക്കശാല ഉടമക്കെതിരെ…

കൊച്ചി: എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു. പടക്ക സംഭരണ ശാലക്ക് ലൈസൻസുള്ള ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ്

Read more

റേഷൻകടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 1 മുതൽ സംസ്ഥാനത്തൊട്ടാകെ

Read more

1000 വീടുകളുടെ പൂർത്തീകരണവും 500…

പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​കീ​യ പ​ദ്ധ​തി​യി​ലൂ​ടെ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ 2016 മു​ത​ൽ 1000 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്റെ​യും അ​ടു​ത്ത നാ​ല് വ​ർ​ഷ​ത്തി​ന​കം പു​തി​യ 500 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ന്റെ​യും പ്ര​ഖ്യാ​പ​നം പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ

Read more

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച്‌ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തില്‍

Read more

മാര്‍ച്ച് 1 മുതല്‍ പി.ജി.…

തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍

Read more