ഹോം കമിങ്: ബ്ലാസ്റ്റേഴ്സിന് ഇന്ന്…

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ 2026-27) പുതിയ സീസണിൽ ആദ്യ ഹോം മാച്ചിനൊരുങ്ങി കേര ള ബ്ലാസ്റ്റേഴ്സ്. പ്രതിരോധം ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും ഞായറാഴ്ച കലൂർ ജവഹർലാൽ

Read more

ബ്ലാസ്റ്റേഴ്സ് ഹോം മാച്ച്; വാടക…

കൊ​ച്ചി: ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ഞാ​യ​റാ​ഴ്ച ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഈ ​സീ​സ​ണി​ലെ ആ​ദ്യ ഹോം ​മാ​ച്ചി​നി​റ​ങ്ങു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ത​ല​വേ​ദ​ന​യാ​യി ജി.​സി.​ഡി.​എ തീ​രു​മാ​നം. ഹോം ​മാ​ച്ചു​ക​ളു​ടെ വാ​ട​ക നി​ര​ക്ക്

Read more

അടിതെറ്റി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈ​സ്റ്റ്…

ഗു​വാ​ഹ​തി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നോ​ട് വ​ൻ തോ​ൽ​വി​യേ​റ്റു​വാ​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ദി​ര ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​നാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റി​ന്റെ

Read more

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം…

ഗുവാഹതി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി ഞാ‍യ​റാ​ഴ്ച ഇ​റ​ങ്ങു​ന്നു. ഗു​വാ​ഹ​തി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30ന് ​തു​ട​ങ്ങു​ന്ന

Read more

മഞ്ഞപ്പടയുടെ മുന്നേറ്റനിരയ്ക്ക് മലയാളി കരുത്ത്;…

കൊച്ചി: വരാനിരിക്കുന്ന ഐ.എസ്.എൽ സീസണിന് മുന്നോടിയായി മുന്നേറ്റ നിര ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ജാം​ഷ​ഡ്പു​ർ എഫ്.സിയിൽ നിന്നും മലയാളി സ്ട്രൈക്കറായ മുഹമ്മദ് സനാനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2029

Read more

ഐ.എസ്.എൽ സീസൺ ഒക്ടോബർ 10…

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസൺ മത്സരങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കമാവും. അടുത്ത വർഷം മേയ് 27 വരെ നീളുന്ന പരമ്പരാഗതമായ ഹോം-എവേ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ.

Read more

കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ…

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ വ​ല​യു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ക്ഷ​ക​രാ​യി പു​തി​യ ഉ​ട​മ​ക​ൾ. പ​ത്തോ​ളം ആ​ളു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ൻ.​ആ​ർ.​ഐ ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റി. ഇ​തു സം​ബ​ന്ധി​ച്ചി​ട്ടു​ള്ള ധാ​ര​ണാ​പ​ത്രം

Read more

തട്ടകത്തിൽ തുടരട്ടെ…; ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന്…

കേ​ര​ള ബ്ലാ​സ്റ്റേ​ഴ​്സ് താരങ്ങൾ പരിശീലനത്തിൽ കൊ​ച്ചി: സീ​സ​ണി​ൽ തോ​ൽ​വി ശീ​ല​മാ​ക്കി​യ​വ​രെ​ന്ന ചീ​ത്ത​പ്പേ​ര് മാ​റ്റി ര​ണ്ടു ജ​യ​ത്തോ​ടെ പ​ട്ടി​ക​യി​ലെ പി​ൻ​സീ​റ്റി​ൽ​നി​ന്ന് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച വീ​ണ്ടു​മൊ​രു

Read more

ഒടുവിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു; ബംഗളൂരുവിനെ…

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പിന് ഇരട്ടി മധുരം. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏഴ് മത്സരങ്ങൾക്ക് ശേഷം കന്നി ജയം ആഘോഷിച്ച് ബ്ലാസ്റ്റേഴ്സ്. കരുത്തരായ ബംഗളൂരു എഫ്.സിയെ

Read more

തോറ്റു തോറ്റ് തോറ്റു പോയി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ നി​ഘ​ണ്ഡു​വി​ൽ തോ​ൽ​വി മാ​ത്ര​മേ​യു​ള്ളൂ. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​രു ആ​ശ്വാ​സ ജ​യം പോ​ലും കാ​ണാ​ത്ത വി​ധം ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലാ​ണ് ടീം. ​ഒ​ടു​വി​ൽ

Read more