ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്​ മു​ക​ളിൽ ഹെ​ലി​കോ​പ്​​റ്റ​ർ:…

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്​ മു​ക​ളി​ലൂ​ടെ കോ​സ്റ്റ്​​ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഹെ​ലി​കോ​പ്റ്റ​റി​ന്റെ വ്യോ​മ​പാ​ത വ്യ​തി​യാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി.​ജി.​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ശ്രീ​കോ​വി​ലി​ന് മു​ക​ളി​ൽ

Read more

റഷ്യൻ ഹെലികോപ്ടർ അപകടത്തിൽ 17…

മോസ്‌കോ: റഷ്യയിലെ കിഴക്കൻ കാംചത്കയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ള അഞ്ചുപേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.helicopter കഴിഞ്ഞ ശനിയാഴ്ചയാണ് കാംചത്കയിലെ

Read more

മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ…

സിങ്കപ്പൂർ: മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 9.32 ഓടെ ലുമുട്ട് നേവൽ ബേസിലായിരുന്നു അപകടം നടന്നത്. റോയൽ

Read more

മുഖ്യമന്ത്രിക്കും പൊലീസിനും പറക്കാന്‍ ഹെലികോപ്റ്റര്‍…

സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂര്‍ത്തെന്ന് വിമര്‍ശനം നേരിടുമ്പോഴും മുഖ്യമന്ത്രിക്കും പൊലീസിനും പറക്കാന്‍ ഹെലികോപ്റ്റര്‍ തയ്യാറായി. ഡല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടര്‍

Read more

കേരളം വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു

സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ മന്ത്രിസഭാ തീരുമാനം. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ചാണ് ലീസിന് എടുക്കുക. പുതിയ കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും.

Read more