‘ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000…
കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള മെമ്മോറണ്ടത്തിലാണ് കണക്കുകൾ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വളണ്ടിയർമാർക്കാണ് എന്നാണ് പുറത്തുവന്ന
Read more