മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു;…

  വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടരുന്നു. മേപ്പാടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ മോദി ദുരിതബാധിതരെ കണ്ടു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും

Read more

വയനാടിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം…

കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് സമർപിച്ച പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള

Read more

വയനാട്ടിൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ല, ആശങ്ക…

  വയനാട്: ജില്ലയിൽ ഭൂമികുലുക്കമുണ്ടായിട്ടില്ലെന്ന് വയനാട് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. സമീപ പ്രദേശങ്ങളിൽ ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനത്തിന്റെ

Read more

വയനാട്ടിൽ ഭൂചലനം?; ഇടിമുഴക്കം പോലെ…

  വയനാട്: വയനാട്ടിൽ വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദമുണ്ടായതായി നാട്ടുകാര്‍ .രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read more

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ഹൈക്കോടതി സ്വമേധയാ…

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഇന്നലെ കേസെടുത്തത്. ജസ്റ്റിസുമാരായ ജയശങ്കരൻ

Read more

‘ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’;…

കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ പരിഹസിച്ച് കോന്നി എം.എൽ.എ കെ.യു ജെനീഷ് കുമാർ. ‘ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’ എന്നാണ്

Read more

ചാലിയാറിൽ തിരച്ചിൽ ഊര്‍ജിതം; സൂചിപ്പാറയിലേക്ക്…

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. പൊലീസും

Read more

‘വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാർ’;…

  വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് റവന്യു മന്ത്രി കെ രാജൻ ട്വന്റിഫോറിനോട്. കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം

Read more

വയനാട് പുനർനിർമാണം; വീണ്ടും സാലറി…

  തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. 10 ദിവസത്തെ ശമ്പളം നൽകാമോ എന്ന് സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. അഞ്ച്

Read more

മുണ്ടക്കൈ ദുരന്തം; കാണാതായവരുടെ പട്ടിക…

  വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട രേഖകൾ അതിവേഗം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ദുരന്തബാധിത പ്രദേശത്ത് സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്ന മുഴുവനാളുകളെയും പുനരധിവസിപ്പിക്കേണ്ടി വരും.

Read more