കോഴിക്കോട്ട് വന്‍ കവര്‍ച്ച; കൊടുവള്ളിയിൽ…
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നു. മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. സ്കൂട്ടറിൽ
Read moreകോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നു. മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. സ്കൂട്ടറിൽ
Read moreകോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് യുവതിയെ ലോഡ്ജിൽ
Read moreസംസ്ഥാനത്ത് ഇന്നലെ നന്നായി കുറഞ്ഞ ശേഷം ഇന്ന് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ
Read moreതൃശൂര്‍: പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും അവഗണിച്ച എസ്എച്ച്ഒക്ക് സ്ഥലം മാറ്റം. പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജി. കൃഷ്ണകുമാറിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ
Read moreഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഉള്‍പ്പെടെ പരാജയത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെട്ട കേരള ബിജെപിയിലെ ഭിന്നതയില്‍ ഇടപെട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. ഭിന്നതയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം രഹസ്യമായി
Read moreതിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതിൽ അങ്കണവാടി ജീവനക്കാർക്ക് സസ്പെൻഷൻ. അധ്യാപിക ശുഭലക്ഷ്മിയെയും ഹെൽപർ ലതയെയുമാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ചയാണ് മാറനല്ലൂരിലെ അങ്കണവാടിയിൽ
Read moreപത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.
Read moreകര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ പോരാട്ടമുണ്ടായ ചന്നപട്ടണ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി
Read moreകൽപറ്റ: വയനാടിന്റെ ഹൃദയം കീഴടക്കി കോൺഗ്രസിന്റെ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി. റെക്കോർഡ് ഭൂരിപക്ഷവുമായി സഹോദരൻ രാഹുൽ ഗാന്ധിയുടെ മിന്നും വിജയവും മറികടന്നു മുന്നേറുകയാണ് ഈ
Read moreപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതുസ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഡോ.പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്.എസ് ലാല്‍. ‘അനിയാ,
Read more