‘ടാറ്റ’ ഗസയിലെ വംശഹത്യക്ക് പിന്തുണ…

വാഷിങ്ടൺ:ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ സ്പോൺസർ സ്ഥാനത്ത് നിന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റ ​ഗ്രൂപ്പിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്കിൽ വൻ പ്രതിഷേധം. ​ഗസയിലെ വംശഹത്യയിൽ ഇസ്രായേലിന് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്

Read more

ഇസ്രായേലിനെതിരെ കടുപ്പിച്ച് ഇറ്റലി; സമ്പൂർണ…

റോം: ഗസ്സയിലും ലബനാനിലും ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് ഇറ്റലി. ഇസ്രായേലിനെതിരെ സമ്പൂർണ ആയുധ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യം. പ്രധാനമന്ത്രി ജോർജിയ മെലോണി ഇറ്റാലിയൻ

Read more

യഹ്‌യ സിൻവാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്…

    ഗസ്സ സിറ്റി: യഹ്‌യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ

Read more

‘ഇറാന്റെ ആണവ നിലയങ്ങളും എണ്ണപ്പാടങ്ങളും…

തെൽ അവീവ്: മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയിൽനിന്ന് ഇറാനിലെ ആണവ നിലയങ്ങളെ ഒഴിവാക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ സൈനിക താവളങ്ങളെ മാത്രമേ തങ്ങൾ ആക്രമിക്കൂവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചത്.

Read more

ഇടതടവില്ലാതെ വ്യോമാക്രമണം; ഇസ്രായേലിന്റെ മിസൈൽ…

തെൽ അവീവ്: ഇറാനെതിരെ പ്രത്യാക്രമണത്തിന് കോപ്പുകൂട്ടുന്നതിനിടെ ഇസ്രായേലിനു മുന്നിൽ ഭീഷണിയായി വ്യോമപ്രതിരോധ സന്നാഹം. മതിയായ മിസൈൽ-റോക്കറ്റ്-ഡ്രോൺ വേധ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രായേലിന്റെ കൈയിലില്ലെന്നാണു പുറത്തുവരുന്ന വിവരം. ഇസ്രായേൽ-യുഎസ്

Read more

എന്തുകൊണ്ട് അപായ സൈറണുകൾ മുഴങ്ങിയില്ല?…

ഇസ്രായേലിന്റെ പേരുകേട്ട സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകൾ വീണ്ടും തെളിയിക്കുന്നതാണ് ഞാറയാഴ്ച ദക്ഷിണ ഹൈഫയിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണം. ബിൻയാമിനയിലെ സൈനിക താവളത്തിന് നേരെയുള്ള ആക്രമണത്തിൽ നാല്

Read more

യുഎൻ സമാധാന സേനാം​ഗങ്ങളെ തെക്കൻ…

ബെയ്റൂത്ത്: തെക്കൻ ലബനാനിലെ യുഎൻ സമാധാന സേനയോട് അതിർത്തി പ്രദേശത്തുനിന്നു ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വീഡിയോ പ്രസ്താവനയിലൂടെയാണ് നെതന്യാഹു ഇക്കാര്യം ആവശ്യപ്പട്ടത്.

Read more

‘ജറൂസലം ഇസ്രായേലിലാണെന്ന് പറയരുത്; ജീവനക്കാർക്ക്…

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ജീവനക്കാർക്ക് പുതിയ നിർദേശങ്ങളുമായി പ്രശസ്ത അമേരിക്കൻ ചാനൽ സിബിഎസ് ന്യൂസ്. ചാനലിന്റെ സീനിയർ ഡയരക്ടർ ഓഫ് സ്റ്റാൻഡേഡ്‌സ് മാർക് മെമോട്ട്

Read more

‘ഇസ്രായേലിന് ആയുധം നൽകുന്നത് നിർത്തൂ’;…

മാഡ്രിഡ്: ഇസ്രായേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ആണ് ലോകനേതാക്കളോട് ആവശ്യമുയർത്തിയത്. ലബനാനിൽ യുഎൻ ദൗത്യസേനയ്ക്കുനേരെ നടക്കുന്ന ഇസ്രായേൽ ആക്രമണത്തെ അദ്ദേഹം

Read more

യൂനിഫില്‍ ആസ്ഥാനത്ത് വ്യോമാക്രമണം; ഇസ്രായേൽ…

റോം: യുഎൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തിൽ ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി. ഇറ്റലിയിലെ ഇസ്രായേൽ അംബാസഡറെ നേരിട്ടു വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയ്‌ദോ ക്രോസെറ്റോ പ്രതിഷേധമറിയിച്ചു. യുഎൻ ഇന്റെറിം

Read more