മുട്ടക്കോഴി വിതരണം നടത്തി.

Chathamangalam gram panchayat.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ 2023 – 2024 ജനകീയസൂത്രണം പദ്ധതിയായ മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ ഒളിക്കൽ ഗഫൂർ നിർവഹിച്ചു. കമ്മിറ്റി ചെയർമാൻ അഡ്വ: സിദ്ദിഖിന്റെ അദ്ധ്യക്ഷത വഹിച്ചു. ഈ പദ്ധതി വഴി ചാത്തമംഗലം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1000 ഗുണഭോക്താക്കൾക്ക് 45 ദിവസം പ്രായമുള്ള 5 കോഴികളെ ആണ് നൽകുന്നത്, വാർഡ് മെമ്പർമാരായ, പി. കെ ഹക്കീം മാസ്റ്റർ, ഫസീല സലീം, സതീദേവി, എം. കെ അജീഷ്, ശ്രീജ, മൊയ്‌തു പീടികക്കണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Chathamangalam gram panchayat.

Leave a Reply

Your email address will not be published. Required fields are marked *