ചെമ്രക്കാട്ടൂർ ജി. എൽ. പി സ്കൂളിൽ ശിശുദിനം ആചരിച്ചു

Children's day was celebrated in school

ചെമ്രക്കാട്ടൂർ ജി .എൽ . പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. (Children’s day was celebrated in  school)

നെഹ്റു അനുസ്മരണം, ചാച്ചാജി മുദ്രാഗീതങ്ങൾ ചൊല്ലൽ, ക്വിസ്സ് 1, ശിശുദിന റാലി തുടങ്ങിയവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ .സതീഷ്, സീനിയർ അസിസ്റ്റന്റ് ലത .കെ വി ,ജസീല .ടി,മർഫിയ. കെ പി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *