വി.കെ.അബ്ദുറഹ്മാൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.
കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വി.കെ.അബ്ദുറഹ്മാൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മഹല്ല് ഖാദി എം.എ. അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. മുനീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് വെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ , T.T. അബ്ദു റഹ്മാൻ , റാഫി കുയ്യിൽ, ദാസൻ കൊടിയത്തൂർ, TK ബീരാൻ മാസ്റ്റർ, പി.വി. അബ്ദു മാസ്റ്റർ, വി.കെ. കബീർ, Pv അബ്ദുൽ കരീം, Pv യൂസുഫ്, VK ആലിക്കുട്ടി, Pv അബ്ദുറഹ്മാൻ, vk അബ്ദുസ്സലാം, റഫീഖ് കുറ്റിയോട്ട് , കെ. അബ്ദുല്ല മാസ്റ്റർ, ടി.കെ. ഫിദ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് സമാപന ഭാഷണവും പ്രാർഥനയും നിർവഹിച്ചു.