ഗ്രൈൻഡർ ദേഹത്ത് വീണു; കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

Grinder fell on his body; A tragic end for a non-state worker in Kondoti

 

കൊണ്ടോട്ടി: കോടങ്ങോട് ​​ഗ്രൈൻഡർ ദേഹത്ത് വീണു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കോടങ്ങോട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്ഡിൻ്റെ ജോലി നടക്കുന്നതിനിടയിലാണ് ​​ഗ്രൈൻഡർ ദേഹത്ത് വീണ് ഉത്തർ പ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ(32) മരിച്ചത്.

ഗ്രൈൻഡർ വീണത് വലിയ ഉയരത്തിൽ നിന്നല്ലാതിരുന്നിട്ട് കൂടി ഗ്രൈൻഡറിൻ്റെ ബ്ലേഡ് തട്ടി സദ്ദാം ഹുസൈന് ​ഗുരുതരമായ മുറിവ് ഉണ്ടാകുകയായിരുന്നു. ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *