കിഴുപറമ്പ് മേലാപ്പറമ്പ് ജൈവ മാലിന്യ സംസ്കരണ പ്ലാന്റിൽ കഞ്ചാവ്
കിഴുപറമ്പ മേലാപറമ്പ് ഹോബ്നോബ് ജൈവ മാലിന്യ സംസ്കരണ പ്ലാന്റിൽ കഞ്ചാവ് ചെടി വളർത്തൽ. നാട്ടുകാരാണ് കണ്ടെത്തിയത്.
നിലവിൽ കഴിഞ്ഞ 25 ന് പ്രവർത്തനം നിർത്തലാക്കാൻ ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ഇന്നാണ് കഞ്ചാവ് ചെടി വളർത്തൽ കണ്ടെത്തിയത്. നർകോറ്റിക്സ്, ഹെൽത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.
പ്രദേശത്ത് ജൈവ മാലിന്യ പ്ലാന്റിൽ നിന്ന് രൂക്ഷമായ ഗന്ധം വരാറുണ്ടെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചു പൂട്ടാൻ ഉത്തരവ് നൽകിയിരുന്നത്.
updating……