ഹരിതസഭ സംഘടിപ്പിച്ച് കാവനൂര്‍ ഗ്രാമ പഞ്ചായത്ത്

Haritha sabha

വിദ്യാര്‍ത്ഥികളില്‍ ശുചിത്വബോധമുണ്ടാക്കുക, വിദ്യാലയങ്ങള്‍ മാലിന്യ സംസ്ക്കരണത്തില്‍ മാതൃകയാവുക എന്നീ ലക്ഷ്യത്തോടെ കാവനൂര്‍ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ കാവനൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തി. Haritha sabha

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷഹര്‍ബാന്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇബ്രാഹീം മാസ്റ്റര്‍, സൈഫുദ്ധീന്‍, പഞ്ചായത്ത് മെമ്പര്‍മാരായ, ഷൈനി രാജന്‍, സുനിത കുമാരി, ആയിഷാബി, ബീന, ഷാഹിന യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സി.പി സിദ്ധീഖ് സോഷ്യല്‍ ഓഡിറ്റ് മെമ്പര്‍ മുസ്തഫ കപ്പച്ചാലി, ഹെഡ് ക്ലര്‍ക്ക് മുഹമ്മദലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആഷിഖ്, വി.ഇ.ഒ മാരായ സനീജ സരിത സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് പ്രമുഖര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *