ഇരിവേറ്റി വെസ്റ്റ് വനിതാ ലീഗ് കുടുംബ സംഗമവും ക്ലാസ്സും സംഘടിപ്പിച്ചു.
കാവനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഇരിവേറ്റി വെസ്റ്റ് വനിതാ ലീഗ് കുടുംബ സംഗമവും ക്ലാസ്സും സംഘടിപ്പിച്ചു. ഏറനാട് നിയോജക മണ്ഡലം വനിതാ ലീഗ് മണ്ഡലം പ്രസിഡന്‍റ് ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. MSF ദേശീയ സെക്രട്ടറി നജ്‌വ ഹനീന കുറുമാടന്‍ മുഖ്യ പ്രഭാഷണം നടത്തി. ജലീലാത്ത, ഷംസാദ് ബീഗം, EP മുജീബ്, മെഹബൂബ് പി.കെ, മുസ്തഫ കപ്പച്ചാലി, ഫസ്ന സംസാരിച്ചു. വി ഹംസ സാഹിബ്, ഖമറുദ്ധീന്‍ വാക്കാലൂര്‍, MK അബൂബക്കര്‍, TT ബിച്ചാപ്പു, സൈദാജി, അബ്ദുല്‍ റസാഖ് MP, അനീസ് MK, നസീറ ഇരിവേറ്റി മറ്റ് പ്രമുഖര്‍ സംബന്ധിച്ചു.
Iriveti West Women’s League organized a family reunion and class.