കാനം രാജേന്ദ്രൻ അനുശോചന യോഗം സംഘടിപ്പിച്ചു.
അരീക്കോട്: സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സർവ്വകക്ഷി നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
പി ടി മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞു. അഡ്വ ഷഫീർ കിഴിശ്ശേരി അധ്യക്ഷനായി. കെ. ഭാസ്കരൻ, കെ പി നൗഷാദ് അലി, പി പി സഫറുള്ള,വി സി അബ്ദുറഹിമാൻ,ഇ കെ ആയിഷ, ഉണ്ണികൃഷ്ണൻ, മുഹമ്മദ് കുട്ടി, കണ്ടേങ്ങൽ അബ്ദുറഹിമാൻ, അജയൻ കൊളപ്പാട്, പി ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ വി ജയപ്രകാശ് നന്ദി പറഞ്ഞു. Kanam Rajendran condolence meeting.