ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; ര​ഘു​വം​ശി​ക്ക് പി​ഴ

ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച ന​ട​ന്ന ല​ഖ്‌​നോ സൂ​പ്പ​ർ ജ​യ​ന്റ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് താ​രം അ​ൻ​ഗ്രി​ഷ് ര​ഘു​വം​ശി​ക്ക് പി​ഴ. മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​ന​മാ​ണ് താ​ര​ത്തി​ന് പി​ഴ​യാ​യി മാ​ച്ച് റ​ഫ​റി വി​ധി​ച്ച​ത്. പി​ഴ​ക്ക് പു​റ​മെ ര​ഘു​വം​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ ഒ​രു ഡി​മെ​റി​റ്റ് പോ​യ​ന്റും ചേ​ർ​ത്തി​ട്ടു​ണ്ട്.

മ​ത്സ​ര​ത്തി​ന്റെ അ​ഞ്ചാം ഓ​വ​റി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. ‘ഒ​ബ്‌​സ്ട്ര​ക്റ്റി​ങ് ദ ​ഫീ​ൽ​ഡ്’ (ഫീ​ൽ​ഡി​ങ്ങി​ന് ത​ട​സ്സം നി​ൽ​ക്കു​ക) നി​യ​മ​പ്ര​കാ​രം ര​ഘു​വം​ശി പു​റ​ത്താ​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ബാ​റ്റ​ർ, മ​ട​ങ്ങു​ന്ന​തി​നി​ടെ ക്രീ​സി​ന് പു​റ​ത്തു​ള്ള ബൗ​ണ്ട​റി കു​ഷ്യ​നി​ൽ ബാ​റ്റു​കൊ​ണ്ട് ആ​ഞ്ഞ​ടി​ക്കു​ക​യും ഡ​ഗ്ഔ​ട്ടി​ലേ​ക്ക് ഹെ​ൽ​മ​റ്റ് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ക്രി​ക്ക​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ഗ്രൗ​ണ്ടി​ലെ മ​റ്റു വ​സ്തു​ക്ക​ളോ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്ൾ 2.2 പ്ര​കാ​ര​മാ​ണ് താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. താ​ൻ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് ര​ഘു​വം​ശി സ​മ്മ​തി​ച്ച​താ​യും ഐ.​പി.​എ​ൽ അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും മ​ത്സ​രം ആ​വേ​ശം നി​റ​ഞ്ഞ​താ​യി​രു​ന്നു. നി​ശ്ചി​ത ഓ​വ​റി​ൽ ഇ​രു ടീ​മു​ക​ളും 155 റ​ൺ​സ് വീ​തം നേ​ടി​യ​തോ​ടെ ക​ളി സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ങ്ങി. അ​വ​സാ​ന പ​ന്തി​ൽ സി​ക്‌​സ​ർ നേ​ടി ല​ഖ്‌​നോ മ​ത്സ​രം ടൈ ​ആ​ക്കി​യെ​ങ്കി​ലും, സൂ​പ്പ​ർ ഓ​വ​റി​ൽ കൊ​ൽ​ക്ക​ത്ത വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.