ബാലസഭ സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.

Kodiathur Grama Panchayat organized Balasabha.

കൊടിയത്തുർ ഗ്രാമപഞ്ചായത്ത് ബാലസഭ പന്നിക്കോട് യു. പി സ്കൂളിൽ പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 100 ൽ പരം കുട്ടികൾ പങ്കെടുത്തു. എക്സൈസ് ഓഫീസർ ഷഫീഖലി, സിവിൽ പോലീസ് ഓഫീസർ ക്യഷ്ണൻകുട്ടി ചെറുവാടി എന്നിവർ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് ആധ്യക്ഷം വഹിച്ചു. ചെയർ പേഴ്സൺമാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസൻ, മെമ്പർമാരായ കരീം പഴങ്കൽ, രതീഷ് കളക്കുടിക്കുന്ന്, ജേർണലിസ്റ്റ് ഫസൽ ബാബു, കസ്ന ചെറുവാടി, പ്രസാദ് മാസ്റ്റർ, സിഡിഎസ് മാരായ ഹാജറ, സാബിറ എന്നിവർ സംസാരിച്ചു. CDS ചെയർപേഴ്സൺ ഷീന സ്വാഗതവും, CDS വൽസല നന്ദിയും രേഖപ്പെടുത്തി. Kodiathur Grama Panchayat organized Balasabha.

 

Kodiathur Grama Panchayat organized Balasabha.

Leave a Reply

Your email address will not be published. Required fields are marked *