മാഗസിൻ പ്രകാശനം ചെയ്തു

മഞ്ചേരി പ്രൊഫേസേഴ്സ് അക്കാദമിയിൽ 2022-23 അധ്യയന വർഷത്തെ കോളേജ് യൂണിയൻ്റെ നേതൃത്വത്തിലുള്ള മാഗസിൻ പ്രശസ്ത സിനിമാതാരം നാസർ കറുത്തേനി പ്രകാശനം ചെയ്തു. (Magazine was released)

കോളേജ് പ്രിൻസിപ്പാൾ സുജീഷ് പൂവഞ്ചേരി, സ്റ്റാഫ് എഡിറ്റർ ദേവദാസ്, സ്റ്റുഡൻറ് എഡിറ്റർ മേഘ. കെ , അധ്യാപകരായ മിഥുൻ രാജ്, ഹിബത്ത് റഹ്മാൻ, ഫാരിസ് റഹ്മാൻ, ചിത്ര, അമൃത, സക്കീന എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

Also Read : GVHSS കിഴുപറമ്പിലെ പ്ലസ് ടു വിദ്യാർത്ഥിനി ആര്യ മരണപെട്ടു

 

Magazine was released
Magazine was released

Leave a Reply

Your email address will not be published. Required fields are marked *