താര വിരുന്ന് സംഘടിപ്പിച്ചു

MSF Kavanoor

കാവനൂർ പഞ്ചായത്ത് msf കമ്മിറ്റി കാവനൂർ പഞ്ചായത്തിൽ നിന്നും 2023-24 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്കുള്ള സ്വീകരണവും അനുമോദനവും നടത്തി. കാവനൂർ ലീഗ് ഓഫീസിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് ഏറനാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ കുഞ്ഞുട്ടി ഉദ്ഘടനം ചെയ്തു. ചടങ്ങിൽ മണ്ഡലം സെക്രട്ടറി വി എ നാസർ സാഹിബ്‌, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടിവി അബ്ദു റഹിമാൻ, ജില്ലാ msf സെക്രട്ടറി വിപി ജസീം, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കോലോത്ത് കുഞ്ഞിമാൻ, ഇപി മുജീബ്, പഞ്ചായത്ത് msf ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *