ഖത്തർ ഉർങ്ങാട്ടിരി പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ.

New bearers for Qatar Urngatiri Expatriate Association.

ഖത്തർ ഉർങ്ങാട്ടിരി പ്രവാസി കൂട്ടായ്മയുടെ (Q-UPA) പുതിയ ഭാരവാഹിൽകളെ തെരഞ്ഞെടുത്തു. ഖത്തർ, ബർവ വില്ലേജ്ജിലെ റൊട്ടോന റെസ്റ്റോറന്റ് വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ടായി നൗഷാദ് PK യെയും സെക്രട്ടറി മുസ്തഫ vp  യെയും  ട്രഷറർ ഫൈസൽ കെ  തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി കബീർ NK, ജോ :സെക്രട്ടറി :ജംഷി എം, ഷാഹിൽ വടക്കമ്മുറി, Ast- യൂനുസ്, എക്സികുട്ടീവ് മെമ്പർമാർ ഹമീദ് nk വടക്കംമുറി, നജീദ് മനു vp, സുധീർ ബാബു, നിയാസ് മൂർക്കനാട്, അൽത്താഫ് മൈത്ര, റഫീഖ് അബൂബക്കർ, ശിഹാബ് വെറ്റിലപ്പാറ, ജാഫർ തച്ചെണ്ണ, ശിഫിൻ മൂർക്കനാട്, ഉവൈസ് nk, അനീഷ് എടക്കട്ടുപറമ്പ് തുടങ്ങിയവരെയും തെരഞ്ഞെടുത്തു. New bearers for Qatar Urngatiri Expatriate Association.

Leave a Reply

Your email address will not be published. Required fields are marked *