NREG WU അരീക്കോട് പോസ്റ്റ്‌ഓഫീസ് ഉപരോധിച്ചു.

NREG WU blockaded Areekode Post Office.

അരീക്കോട് : NREG WU അരീക്കോട് പഞ്ചായത്ത് കമ്മറ്റി നടത്തിയ പോസ്റ്റ് ഓഫീസ് ഉപരോധം ഏരിയ സെക്രട്ടറി PK മണി ഉദ്ഘാടനം ചെയ്തു. (NREG WU blockaded Areekode Post Office.)

C ശങ്കരൻ അദ്ധ്യക്ഷനായി. NREG WU പഞ്ചായത്ത് സെക്രട്ടറി കെ രതീഷ് സ്വാഗതം പറഞ്ഞു. പാർട്ടി Ac അംഗം MT മുസ്ഥഫ, കെ സാദിൽ , A ചെള്ളി, പ്രസന്ന MP, ശ്രീജ അനിയൻ, KT മുഹമ്മദ്, രാധിക നടക്കാവുങ്ങൽ , യശോദ ചെമ്ര കാട്ടൂർ , ഷൈല, ജാനകി കൊഴക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *