ശിശുദിനം ആചരിച്ചു.

 

നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി സുല്ലമുസ്സലാം സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് വളണ്ടിയേഴ്സ് പന്നിക്കോട് ഉള്ള ലൗ ശോർ സന്ദർശിച്ചു . വിവിധ കലാകായിക പ്രവർത്തനങ്ങൾ സംഘടിപിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾ മധുരം പങ്കുവെച്ചു, ചടങ്ങിൽ ബഷീർ, Dr. ഷാനിദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *