ഓണം സ്പെഷ്യൽ KSRTC സർവീസ്
11.09.2024 മുതൽ താമരശ്ശേരി ഡിപ്പോ യിൽ നിന്നും രാവിലെ 09.50 നു മുക്കം – അരീക്കോട് – മഞ്ചേരി വഴി പെരിന്തൽമണ്ണ യിലേക്കും..
പെരിന്തൽമണ്ണ 12.50 PM മഞ്ചേരി – അരീക്കോട് – താമരശ്ശേരി വഴി സുൽത്താൻ ബത്തേരി യിലേക്കുമാണ് സർവീസ് ക്രമികരിച്ചിരിക്കുന്നത്.
പെരിന്തൽമണ്ണ നിന്ന് രാവിലെ 09.20 നു മഞ്ചേരി – അരീക്കോട് – താമരശ്ശേരി റൂട്ടിൽ ഒരു ബസ് പോയാൽ 5 മണിക്കൂർ കഴിഞ്ഞു ആണ് നിലവിൽ ബസ് ഉള്ളത്.. ഈ ഓണ തിരക്കിൽ യാത്ര കാർക്ക് താത്കാലിക പരിഹാര മായിട്ടാണ് .12.50PM നു ഒരു സ്പെഷ്യൽ സർവീസ് കൂടി വരുന്നത്.
ഈ ഓണത്തിന് മലപ്പുറം ഡിപ്പോ യിൽ നിന്ന് ബാംഗ്ലൂർ മലയാളികൾ ക്കായി മുക്കം – അരീക്കോട്- മഞ്ചേരി – മലപ്പുറം റൂട്ടിലെ യാത്രകാർക്ക് നാട്ടിലെത്താനും, തിരിച്ചു പോവാനും സെപ്റ്റംബർ 10 മുതൽ 17 വരെ സ്പെഷ്യൽ സർവീസും,
08.00PM മലപ്പുറം – ബാംഗ്ലൂർ (അരീക്കോട് സമയം 08.40PM) തിരിച്ചു 08.45PM ബാംഗ്ലൂർ നിന്ന് മലപ്പുറത്തേക്ക് മാനന്തവാടി വഴി തിരിക്കും.
റിസർവേഷൻ ഫുൾ ആയതിനാൽ തിരക്ക് ഉള്ള ദിവസ മായ സെപ്റ്റംബർ 13,14 ദിവസങ്ങളിൽ മലപ്പുറത്ത് നിന്ന് രാവിലെ 08.10AM നും, അരീക്കോട്(08.50AM) നു സുൽത്താൻ ബത്തേരി വഴി – അഡീഷണൽ സർവീസ് ബാംഗ്ലൂരിലേക്ക് ആരംഭിച്ചിട്ട് ഉണ്ട്. തിരിച്ചു ബാംഗ്ലൂരിൽ നിന്ന് അതെ ദിവസം രാത്രി സെപ്റ്റംബർ 13 നു 09.30PM നും, സെപ്റ്റംബർ 14നു 08.46 PM നും പുറപ്പെടും
ഓണം സ്പെഷ്യൽ സർവീസ് ന്റെ സമയ ക്രമം.
🔰09.50AM-താമരശ്ശേരി
🔰10.05AM-ഓമശേരി
🔰10.15AM-മുക്കം
🔰10.35AM-അരീക്കോട്
🔰11.05AM-മഞ്ചേരി
🔰11.40AM-മങ്കട
🔰 12.01PM – പെരിന്തൽമണ്ണ
റിട്ടേൺ
🔰12.50PM – പെരിന്തൽമണ്ണ
🔰 01.35PM-മഞ്ചേരി
🔰 01.55PM-കാവനൂർ
🔰02.05PM-അരീക്കോട്
🔰 02.25PM-മുക്കം
🔰 02.35PM-ഓമശ്ശേരി
🔰02.50PM-താമരശ്ശേരി
🔰 04.05PM-കൽപ്പറ്റ
🔰 04.40PM-സു. ബത്തേരി
🔰 05.30PM സു. ബത്തേരി – കോഴിക്കോട്