കേരളോത്സവത്തിൽ വൺ ഡൈറക്ഷൻ കിഴുപറമ്പ ജേതാക്കളായി.

കിഴുപറമ്പ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഫുട്ബോൾ വിഭാഗത്തിൽ പത്തനാപുരം ടീമിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് വൺ ഡൈറക്ഷൻ കിഴുപറമ്പ വിജയിച്ചു.(One Direction Kichuparamba won the Kerala festival.)| Kerala festival.

Leave a Reply

Your email address will not be published. Required fields are marked *