ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

Organized photography workshop

 

പെരിന്തൽമണ്ണ : എം ഈ എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പെരിന്തൽമണ്ണയിൽ വിദ്യാർത്ഥികൽക്കായി ജേർണലിസം ഡിപ്പാർട്മെന്റ് ഫോട്ടോഗ്രാഫി വർക്ഷോപ് സംഘടിപ്പിച്ചു. ചൊവ്വ രാവിലെ 10ന് ആരംഭിച്ച പരിപാടി ഐഷൂട്ട്‌ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും ഫോട്ടോഗ്രാഫറുമായ സയ്യിദ് നജുമുദ്ധീനാണ് നയിച്ചത്. കോളേജിലെ വിവിധ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ സൈദലവി, ഐ ക്യു എസ് ഈ കോർഡിനേറ്റർ രഞ്ജിത്ത് സി എം, ഡിപ്പാർട്മെന്റ് മേധാവി ശരണ്യ എം കെ, അധ്യാപകരായ ജൈഷ ജയൻ, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *