ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക എന്ന പ്രമേയത്തിൽ എസ് എസ് എഫ് അരീക്കോട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഡിവിഷൻ പ്രസിഡണ്ട് ഫായിസ് സിദ്ദീഖി, ജനറൽ സെക്രട്ടറി റാഫി കുറ്റൂളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.