തോമസ് ഐസക്കിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി
എറണാകുളം: കേരള നോളജ് മിഷൻ ഉപദേശകനായി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെയാണ് ഹരജി ഹൈക്കോടതിയിൽ. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് ആണ് ഹരജി നൽകിയത്. ഹരജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. ഉപദേശകനായി നിയമിച്ചത് ചട്ടവിരുദ്ധവും അഴിമതിയും ആണെന്നാണ് ഹരജി. Thomas Isaac