ശാസ്ത്രമേളയിൽ തിളങ്ങി പി.ടി.എം

PTM shines in the science fair

 

മുക്കം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ കൽഹാര വിജയ്, ആയിഷ റുഫൈദ എന്നിവർ എ ഗ്രേ ഡോടെ മൂന്നാം സ്ഥാനം നേടി. പ്രാചീന തമിഴകത്തിലെ മഹാ ശിലാസ്മാരകങ്ങളായ, കുടക്കല്ലുകൾ, തൊപ്പിക്കല്ലുകൾ, മുതുമക്കത്താഴികൾ (നന്നങ്ങാടികൾ), മുനിയറകൾ, കൽമേശകൾ തുടങ്ങിയ മഹാശിലാസ്‌മാരകങ്ങളുടെ നിശ്ചല മാതൃക യാണ് ഇവർ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *