കൊടിയത്തൂർ സലഫി സ്കൂളിൽ ശീതകാല പച്ചക്കറി വിളവെടുപ്പും മഴമറ കൃഷി വിത്തിടീലും നടത്തി

Harvesting of winter vegetables and sowing of rainfed crops were conducted at Kodiathur Salafi School

 

കൊടിയത്തുർ: സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് നട്ടുവളർത്തിയ കോളിഫ്ലവർ , തക്കാളി എന്നിവകളുടെ വിളവെടുപ്പ് നടത്തി. ശീത കാല പച്ചക്കറി കൃഷിയിനത്തിൽ കോളിഫ്ലവർ , കാബേജ്, തക്കാളി, എന്നീ ഇനങ്ങളാണ് സ്കൂളിൽ വളർത്തിയത്. മഴമറയിൽ മൂന്നാ പ്രാവശ്യമായി പുതിയ വിത്തിനങ്ങളുടെ നടീലും കുട്ടികൾ നടത്തി. പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ രാജശ്രീ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ: എം. നബീൽ, ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ, പി.സി. അബ്ദു റഹിമാൻ മാസ്റ്റർ, കവിത ടീച്ചർ, ഹഫ്സത്ത് ടീച്ചർ. KSEB മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *