വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു

Student talents were felicitated

 

SSLC, +2, LSS, USS, KNM പൊതു പരീക്ഷകളിൽ മികവ് പുലർത്തിയവർക്ക് MSM അൻവാർ നഗർ ശാഖ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. KNM മണ്ഡലം പ്രസിഡണ്ട് കെ പി കുട്ടി മുഹമ്മദ് സുല്ലമി, ഐ എസ് എം മണ്ഡലം പ്രസിഡണ്ട് പി കെ ജംഷീദ് , ശാഖാ പ്രസിഡണ്ട് പി പി റനീസ്, പി അശ്റഫ്, റഷീൻ എ കരീം, ശമീം ആലുംകണ്ടി എം എസ് എം ഭാരവാഹികളായ ഹാഷിം കെ ടി, ഫർഷാദ് പി, യാസീൻ അഷ്റഫ് പി, ഷെഫിൻ കെ ടി, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *