പച്ച പുതച്ച് സുല്ലമുസ്സലാം സയൻസ് കോളേജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ കഴിഞ്ഞദിവസം ഇലക്ഷൻ നടന്നിരുന്നു. ഏറനാട് മണ്ഡലത്തിലെ പ്രധാന ക്യാമ്പസുകളിൽ ഒന്നായ സുല്ലമുസ്സലാം സയൻസ് കോളേജിൽ തുടർച്ചയായി രണ്ടാം തവണയും വൻ ഭൂരിപക്ഷത്തിൽ msf അധികാരത്തിലേറി. 52 സീറ്റിൽ 41ഉം msf വിജയിച്ചു. ഫ്രറ്റേണിറ്റി 5, KSU 3, SFI 3 എന്നീ നിലയിലാണ് മറ്റു കക്ഷികൾ.